
പ്രിയപ്പെട്ടവരെ Date:09/08/2026 Time 9AM ദുബായ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ന്റെ സഹകരണത്തോടെ ദുബായ് വിഖായ നടത്തപ്പെടുന്ന സി പി ആർ ട്രെയിനിങ് ക്ലാസ്സ് ഓഗസ്റ്റ് 9 തീയതി സുന്നി സെൻറർ മദ്രസയിൽ വച്ച് നടത്തപ്പെടുകയാണ് മുഴുവൻ പ്രവർത്തകരും താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുകയാണ് https://rb.gy/sk662u