സ്വലാത്തിൻ്റെ മാധുര്യം ആസ്വദിച്ച് തിരുനബിയിലൂടെ റബ്ബിലണയാൻ നിങ്ങളെ വിളിക്കുന്നു ദുബൈ സുന്നി സെൻ്റർ സ്വലാത്ത് വാർഷികവും മദ്ഹുറസൂൽ പ്രഭാഷണവും ♦️2026, Sep-06 ഞായർ മഗ്‌രിബ് നിസ്കാരാനന്തരം ◽️മൗലിദ് സദസ്സ് ◽️മദ്ഹുറസൂൽ പ്രഭാഷണം ◽️ഇശ്‌ഖ് മജ്ലിസ് ◽️പ്രാർഥനാ സംഗമം വരൂ, നമുക്കൊരുമിച്ചിരിക്കാം; സ്നേഹമായ് മദീനയിലേക്കൊഴുകാം... ദുബൈ സുന്നി സെൻ്റർ പ്രോഗ്രാം കമ്മിറ്റി